ചെറുപ്പക്കാര്‍ക്കിടയിലെ ഹൃദയാഘാതം; കോവിഡ് വാക്സിനുമായി ബന്ധമില്ല, ഐ.സി.എം.ആര്. പഠനം
കൊച്ചി: കോവിഡ് 19 വാക്സിനെടുത്തവരില്‍ പരക്കെ ഹൃദയാഘാതം സംഭവിക്കുന്നെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്) പഠനം. 2023 സെപ്റ്റംബറിലാണു പഠനം പ്രസിദ്ധീകരിച്ചത്.…