കരൂര് ദുരന്തം: നടന് വിജയ് ഇന്ന് വീണ്ടും സിബിഐക്ക് മുന്നില് ഹാജരാകും
ചെന്നൈ: കരൂരില് തമിഴക വെട്രി കഴകം റാലിക്കിടെയുണ്ടായ ദുരന്തക്കില് പാര്ട്ടി ചെയര്മാനും നടനുമായ വിജയ് ചോദ്യം ചെയ്യലിനായി ഇന്ന് ഡല്ഹിയിലെ സിബിഐ ഓഫീസില് ഹാജരാകും. കഴിഞ്ഞ തിങ്കളാഴ്ച…