പണി കിട്ടുമെന്ന് തിരിച്ചറിഞ്ഞു, സജി ചെറിയാനെതിരായ വിമര്ശനം പിന്വലിച്ച് വേടന്, മന്ത്രിക്ക് പാട്ടിലൂടെ മറുപടിയില്ല
ദുബായ്: വേടന് പോലും ചലച്ചിത്ര അവാര്ഡ് നല്കി എന്ന സംസ്കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകള് അപമാനിക്കുന്നതിന് തുല്യമാണെന്നും അതിന് പാട്ടിലൂടെ മറുപടി നല്കുമെന്നും ആദ്യം പ്രതികരിച്ച…