‘CBI cannot leave all cases’; Supreme Court rejects Naveen Babu’s family’s plea on death of actor | എല്ലാ കേസും സിബിഐക്ക് വിടാനാകില്ല’; നവീന് ബാബുവിന്റെ മരണത്തില് കുടുംബത്തിന്റെ ഹര്ജി സുപ്രീംകോടതി തള്ളി
ന്യൂഡല്ഹി: കണ്ണൂര് എഡിഎമ്മായിരുന്ന നവീന് ബാബുവിന്റെ മരണത്തില് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്ജി സുപ്രീംകോടതി തള്ളി. നവീന്ബാബുവിന്റെ മരണത്തില് ആത്മഹത്യാപ്രേരണാക്കുറ്റം നിലവിലെ അന്വേഷണത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ…