കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമുകള്‍; ഉള്ളടക്കം പരിശോധിക്കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം
മനാമ: കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ഗെയിമുകള്‍ വാങ്ങി നല്കുന്ന മാതാപിതാക്കള്‍ ഗെയിമിന്റെ ഉള്ളടക്കം പരിശോധിക്കണമെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷന് മേധാവി കേണല്‍ ഡോ. ഒസാമ ബഹര്‍. ഗെയിമുകളുടെ പ്രായ…