രാഷ്ട്രപതിക്ക് മുകളില്‍ കോടതി വന്നാലുള്ള അപകടം ചര്‍ച്ച ചെയ്യണം: പി.എസ്. ശ്രീധരന്‍പിള്ള
കോഴിക്കോട്:ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി ഏര്‍പ്പെടുത്തിയ സുപ്രീകോടതി വിധിയില്‍ പ്രതികരണവുമായി ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള.രാഷ്ട്രപതിക്ക് മുകളില്‍ കോടതി വന്നാലുള്ള അപകടം ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍…