നിതീഷ് കുമാർ കോൺഗ്രസിലേയ്ക്ക് വരണമെന്ന് പപ്പു യാദവ് : പണ്ട് ചെയ്ത തെറ്റുകൾ ഇനി ആവർത്തിക്കാനില്ലെന്ന് നിതീഷ് കുമാർ
പട്ന : തെരഞ്ഞെടുപ്പ് അടുക്കവേ നിതീഷ് കുമാറിനെ കോൺഗ്രസിലേയ്ക്ക് ക്ഷണിച്ച് പൂർണിയ എംപി പപ്പു യാദവ് . കോൺഗ്രസ് പാർട്ടി മാത്രമേ അദ്ദേഹത്തെ ബഹുമാനിക്കൂ എന്നും, നിതീഷ്…