ബെംഗളൂരു- മംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് ഉടന്‍: അശ്വിനി വൈഷ്ണവ്
ബെംഗളൂരു: മംഗളൂരുവിനും ബെംഗളൂരുവിനും ഇടയില്‍ വന്ദേ ഭാരത് ട്രെയിന്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ബെംഗളൂരുവിനും മുംബൈയ്‌ക്കുമിടയില്‍ പ്രീമിയം ട്രെയിന്‍…