അറ്റ് ഹോം പരിപാടി മുഖ്യമന്ത്രിയും സംഘവും ബഹിഷ്കരിച്ചതിൽ രാജ്ഭവന് അതൃപ്തി; സ്ഥലത്തുണ്ടായിട്ടും മുഖ്യമന്ത്രി പങ്കെടുത്തില്ല
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കർ സംഘടിപ്പിച്ച, അറ്റ് ഹോം പരിപാടി മുഖ്യമന്ത്രിയും സംഘവും ബഹിഷ്കരിച്ചതിൽ രാജ്ഭവന് അതൃപ്തി. സ്വാതന്ത്ര്യദിനഘോത്തോട് അനുബന്ധിച്ചാണ് രാജ്ഭവനിൽ ഗവർണർ ചായ സൽക്കാര പരിപാടിയായ…