പത്ത് പാസായവര്‍ക്ക് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ മള്‍ട്ടി-ടാസ്‌കിങ് സ്റ്റാഫ് ആകാം; ഒഴിവുകള്‍ 362
തിരുവനന്തപുരത്ത് 13 പേര്‍ക്ക് അവസരം ഡിസംബര്‍ 14 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം; പ്രായപരിധി 18-25 വയസ് വിശദവിവരങ്ങള്‍ www.mha.gov.in, www.ncs.gov.in- ല്‍ കേന്ദ്ര ഐബിയുടെ കീഴില്‍ രാജ്യത്തെ…