എന്തുകൊണ്ട് തമിഴില് മെഡിക്കല്,എന്ജിനീയറിങ് ആരംഭിച്ചില്ല? സ്റ്റാലിനോട് അമിത്ഷാ
ന്യൂഡല്ഹി: ഇത്രമേല് തമിഴ് മൗലികവാദം ഉന്നയിക്കുന്ന തമിഴ്നാട് സര്ക്കാര് ഇതുവരെ തമിഴ് ഭാഷയില് മെഡിക്കല്,, എന്ജിനീയറിങ് കോഴ്സുകള് ആരംഭിച്ചിട്ടില്ലെന്നും പുസ്തകങ്ങള് തമിഴിലേക്ക് വിവര്ത്തനം ചെയ്തിട്ടില്ലെന്നും കേന്ദ്ര അഭ്യന്തരമന്ത്രി…