Pressure is mounting on the government to end the Asha workers’ strike | പ്രബലകക്ഷിയായ സി.പി.ഐ. സമരക്കാര്‍ക്കൊപ്പം ; ആശാ വര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം മുറുകുന്നു
തിരുവനന്തപുരം : ആശാ വര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം മുറുകുന്നു. സാമൂഹിക-സാംസ്കാരികപ്രവര്‍ത്തകരും സമരത്തെ പിന്തുണച്ച് രംഗത്തെത്തി. നിയമസഭാസമ്മേളനം മാര്‍ച്ച് മൂന്നിനു പുനരാരംഭിക്കുന്നതും സര്‍ക്കാരിന് ഇക്കാര്യത്തില്‍ രാഷ്ട്രീയവെല്ലുവിളിയാകും.…