ഇസ്രാഈല്‍ വ്യോമാക്രമണം; ഫലസ്തീന് ചിത്രകാരി ദിന ഖാലിദ് സൗറുബ് കൊല്ലപ്പെട്ടു – Chandrika Daily
ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ ഫലസ്തീന് ചിത്രകാരി ദിന ഖാലിദ് സൗറുബ് കൊല്ലപ്പെട്ടു. തെക്കന്‍ ഗസ്സയിലെ ഖാന് യൂനുസില്‍ ദിനയും കുടുംബവും താമസിച്ചിരുന്ന ടെന്റിന് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തുകയായിരുന്നു.…