തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം : മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗം തുണികൊണ്ടു മറച്ച് പ്രവര്‍ത്തനം നടത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.ഡെപ്യൂട്ടി ഡി എം ഇ റാങ്കിലുള്ള…