ഭര്ത്തൃഹരിയുടെ ഭാഷാദര്ശനം -6: ഭാഷാതത്ത്വം അനശ്വരം
വൈദിക സത്യമാകുന്ന ഏകാത്മ ദര്ശനവും, അതുള്ക്കൊള്ളുന്ന ധര്മ്മചിന്തയും ഭാരതീയ പൈതൃകത്തിന്റെ അകംപൊരുളാണ്. അതിനാല്ത്തന്നെ ഭാരതത്തില് മിക്കവാറും എല്ലാ പുരാതന വൈജ്ഞാനിക മേഖലകളും ഈ തത്ത്വചിന്തയോട് അത്യധികം കടപ്പെട്ടിരിക്കുന്നു.…