ശബരിമല സ്വർണപാളി വിഷയം ഉണ്ടെങ്കിലും ഇടതുപക്ഷത്തിന് തല ഉയർത്തിപ്പിടിക്കാൻ കഴിയുമെന്ന് എം എ ബേബി
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ് എന്നും മികച്ച വിജയം നേടിയിട്ടുള്ളതെന്നും ഇത്തവണയും അത് ആവർത്തിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. വർഗീയതയ്ക്കെതിരെ…