നബിദിനറാലിക്ക് ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെത്തിയ മാവേലിയെ ദഫ്മുട്ടുമായി വരവേറ്റ് നാട്ടുകാര്‍
പലാക്കാട് നബിദിനറാലിക്ക് ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെത്തിയ മാവേലിയെ ദഫ്മുട്ടുമായി വരവേറ്റ് നാട്ടുകാര്‍. മുറിക്കാവ് ജുമുഅ മസ്ജിദിലാണ് മാവേലി ശിങ്കാരിമേളത്തിന്റെ അകമ്പടിയോടുകൂടിയാണ് നബിദിനമാഘോഷിക്കുന്ന വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ആശംസകള്‍ നേര്‍ന്നത്. തിരുവോണദിനവും…