സ്നേഹസമ്മാനങ്ങള് കൈമാറി പുതുവര്ഷത്തെ വരവേറ്റ് ഇടപ്പാളയം ബഹ്റൈന് ചാപ്റ്റര്
മനാമ: ഇടപ്പാളയം ബഹ്റൈന് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില് അംഗങ്ങള്ക്കായി പുതുവത്സരാഘോഷവും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. ‘ന്യൂ ഇയര് ഫ്രണ്ട് ഗിഫ്റ്റ് എക്സ്ചേഞ്ച് & മീറ്റ് അപ്പ്’ എന്ന പേരില്…