ഹോം സെക്യൂരിറ്റി ക്യാമറകൾ സ്പൈ ഉപകരണങ്ങളായി മാറിയേക്കാം; മുന്നറിയിപ്പുമായി യുഎഇയിലെ വിദഗ്ധർ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അബുദാബി: കുടുംബങ്ങളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള ഹോം സെക്യൂരിറ്റി ക്യാമറകൾ ചാരവൃത്തി ഉപകരണങ്ങളായി മാറുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇയിലെ വിദഗ്ധർ. ഹാക്കർമാരോ അനധികൃത വ്യക്തികളോ തത്സമയ ദൃശ്യങ്ങൾ കാണാനും,…