ലബനനിൽ കടന്ന് ഇസ്രയേൽ സൈന്യം ; അതിർത്തി കടന്നത് അമേരിക്കയുടെ അറിവോടെ | World | Deshabhimani
ടെൽ അവീവ്/ ബെയ്റൂട്ട് കരയാക്രമണം ഒഴിവാക്കണമെന്ന ലോകരാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും തുടർ മുന്നറിയിപ്പുകൾ അവഗണിച്ച് ചെറുസംഘം സൈനികരെ ലബനനിലേക്ക് അയച്ച് ഇസ്രയേൽ. തിങ്കൾ രാത്രിയോടെയാണ് ഇസ്രയേൽ സൈനികർ…