രാജ്യത്തെ വ്യവസായ വളർച്ചയിൽ ഇടിവ് ; വൈദ്യുതി ഉൽപ്പാദനം തുടർച്ചയായ രണ്ടാം മാസവും ഇടിഞ്ഞു | National | Deshabhimani
ന്യൂഡൽഹി രാജ്യത്തെ എട്ട് പ്രധാന വ്യവസായങ്ങളുടെ വളർച്ചാ സൂചിക പത്തുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഊർജം, ഉരുക്ക്, എണ്ണ–- പ്രകൃതിവാതകം, കൽക്കരി തുടങ്ങി എട്ട്…