വഖഫ് ബോർഡുകളിൽ മുസ്ലിംങ്ങളല്ലാത്തവർ ഉണ്ടായിരിക്കണമെന്ന് മോദി ആഗ്രഹിക്കുന്നു; പരിഹസിച്ച് ഒവൈസി | National | Deshabhimani
ഹൈദരാബാദ്> വഖഫ് ബോർഡുകളിലും വഖഫ് കൗൺസിലിലും മുസ്ലിംങ്ങളല്ലാത്തവർ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് മോദി സർക്കാർ ആഗ്രഹിക്കുന്നതായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. തിരുമല തിരുപ്പതി ദേവസ്ഥാനത്തെ (ടിടിഡി)…