ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും എതിരെ ജിഹാദി ആക്രമണം നടക്കുന്നുവെന്ന് അരാകന്‍ ആര്‍മി; ഭയന്ന് മുഹമ്മദ് യൂനസ്
ധാക്ക:ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും എതിരെ ജിഹാദി ആക്രമണങ്ങള്‍ നടക്കുകയാണെന്ന് വിമര്‍ശിച്ച് അരാകന്‍ ആര്‍മി. രോഹിംഗ്യകള്‍ക്കെതിരായ മ്യാന്‍മറിലുള്ള രാഖിനെ വംശക്കാരാണ് അരാകന്‍ ആര്‍മി എന്നറിയപ്പെടുന്ന സായുധ സേന. കഴിഞ്ഞ…