many-workers-feared-trapped-in-uttarakhand-avalanche-rescue-efforts-on | ഉത്തരാഖണ്ഡിൽ വൻ ഹിമപാതം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്
57 തൊഴിലാളികളാണ് ഹിമപാതത്തെ തുടര്‍ന്ന് കുടുങ്ങിയത് ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ഉത്തരാഖണ്ഡിൽ ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപമാണ് ഹിമപാതമുണ്ടായത്. 57 തൊഴിലാളികളാണ്…