Afant’s unusual behavior; Questioning will be done in the presence of psychologists | അഫാന്റേത് അസാധാരണ പെരുമാറ്റം ; മനശ്ശാസ്ത്ര വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തില്‍ ചോദ്യം ചെയ്യും
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാന്റേത് അസാധാരണ പെരുമാറ്റമെന്ന് പോലീസ്. കൊലപാതകത്തിന് കാരണം കടബാദ്ധ്യതകള്‍ തന്നെയായിരുന്നെന്നും താങ്ങാന്‍ പറ്റാത്ത കടം കാരണം കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യാനും…