ആശമാര്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിച്ചു നല്‍കിയ തദ്ദേശ സ്ഥാപനങ്ങളെ നിയമക്കുരുക്കിലാക്കാന്‍ സര്‍ക്കാര്‍ നീക്കം
കോട്ടയം: പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ചില തദ്ദേശ സ്ഥാപനങ്ങള്‍ ആശമാര്‍ക്ക് സ്വന്തം നിലയില്‍ ഓണറേറിയം വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ചതിനെ നിയമപരമായ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്‌റെ നീക്കം. ആശാവര്‍ക്കര്‍മാര്‍…