ഉത്സവം കഴിഞ്ഞ് മടങ്ങിയ ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി വീട്ടമ്മയും മകളും മരിച്ചു
തിരുവനന്തപുരം: ഉത്സവം കഴിഞ്ഞ് മടങ്ങിയ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി വീട്ടമ്മയും മകളും മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വര്‍ക്കല പേരേറ്റില്‍ രോഹിണി (53), മകള്‍ അഖില (19)…