ഞമ്മളിന്ന് കുത്തും, ആണുങ്ങളാരെങ്കിലുമുണ്ടേ വന്നോളീ….കുട്ടികളുടെ കൊലവിളി
കോഴിക്കോട് :താമരശേരിയില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നതിന് പിന്നില്‍ ഇന്‍സ്റ്റഗ്രാം വഴി നടന്ന ഗൂഢാലോചനയുടെ ഭാഗമായെന്ന് റിപ്പോര്‍ട്ട്. വാട്സാപ്പില്‍ ഗ്രൂപ്പുണ്ടാക്കിയും വിദ്യാര്‍ത്ഥികള്‍ കത്തിക്കുത്തിനുള്ള വട്ടം കൂട്ടിയിരുന്നു. സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള…