ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതി
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഉയര്‍ന്ന ഓക്‌സിജന്‍ തെറാപ്പിയും നോണ്‍-ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേഷനും നിലവില്‍ മാര്‍പാപ്പക്ക് നല്‍കുന്നുണ്ട്. പോപ്പ് സ്വയം ഭക്ഷണം കഴിക്കുന്നുണ്ടെന്നും…