ഭാരതീയ ജ്ഞാന പാരമ്പര്യം വീണ്ടെടുക്കണം: ജെ. നന്ദകുമാര്‍
തിരുവനന്തപുരം: ഭാരതീയ ജ്ഞാന പാരമ്പര്യം വീണ്ടെടുക്കേണ്ടതുണ്ടെന്നും പുതു തലമുറയെ വാര്‍ത്തെടുക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം അദ്ധ്യാപകര്‍ക്കാണെന്നും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. അഖിലഭാരതീയ ശൈഷിക് മഹാസംഘ് കേരള…