license-of-toddy-shops-has-been-cancelled-in-palakkad-after-presence-of-cough-syrup | പാലക്കാട് ചിറ്റൂരിൽ കള്ളിന് വീര്യം കൂട്ടാന്‍ ചുമയ്ക്കുള്ള കഫ് സിറപ്പ്; ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി
കള്ളിന്റെ വീര്യം കൂടാനാണ് കഫ് സിറപ്പ് ചേര്‍ക്കുന്നത്. photo – facebook പാലക്കാട്: പാലക്കാട് ചിറ്റൂരിൽ കള്ളിലെ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ ഷാപ്പുകളുടെ ലൈസൻസ്…