മുകളിൽ നിന്ന് ഹൈക്കമാന്‍ഡ് ഇടപെട്ടു ; രോഹിത് ശര്‍മ്മയെ അവഹേളിച്ച ഷമ ഒടുവിൽ ക്ഷമ ചോദിച്ചു
ന്യൂദൽഹി : ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിച്ച പോസ്റ്റില്‍ ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെയാണ് ഷമ പോസ്റ്റ്…