കനിഫ്‌നാഥ് മഹാരാജ് യാത്രയിൽ മുസ്ലീം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തി ഗ്രാമസഭ : പിന്തുണച്ച് മന്ത്രി നിതീഷ് റാണ
മുംബൈ : 700 വർഷമായി ആചരിക്കുന്ന കനിഫ്‌നാഥ് മഹാരാജ് യാത്ര വേളയിൽ മുസ്ലീം വ്യാപാരികൾ പ്രവർത്തിക്കുന്നത് വിലക്കി പാസാക്കിയ പ്രമേയത്തിന് മന്ത്രി നിതീഷ് റാണയുടെ പിന്തുണ .…