‘The government is misleading even the High Court through false propaganda’; Asha workers | ‘സര്‍ക്കാര്‍ വ്യാജപ്രചരണത്തിലൂടെ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്നു’; ആശാ വര്‍ക്കേഴ്‌സ്
സര്‍ക്കാരിനെയും നാഷണല്‍ ഹെല്‍ത്ത് മിഷനെതിരെയും രൂക്ഷമായി വിമര്‍ശിച്ച് ആശാ വര്‍ക്കേഴ്‌സ്. ആശമാരുടെ ഓണറേറിയത്തില്‍ വ്യാജകണക്കുകളാണ് എന്‍എച്ച്എം പുറത്തുവിടുന്നത്. ആശമാരുടെ വിഷയം പഠിക്കാനുള്ള കമ്മിറ്റി രൂപീകരിച്ചുവെന്നാണ് സര്‍ക്കാര്‍ കോടതിയില്‍…