pahalgam-terror-attack-supreme-court-says-no-petitions-should-be-filed-that-will-undermine-the-confidence-of-the-army | പഹല്‍ഗാം ആക്രമണം: സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന ഹര്‍ജികള്‍ സമര്‍പ്പിക്കരുതെന്ന് സുപ്രീംകോടതി
ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി. സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന ഹര്‍ജികള്‍ സമര്‍പ്പിക്കരുത് എന്ന് സുപ്രീം കോടതി പറഞ്ഞു. ഹര്‍ജിക്കാര്‍ക്കെതിരെ രൂക്ഷമായ…