ബാപ്കോയില്‍ ചോര്‍ച്ച; രണ്ട് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം
മനാമ: ബാപ്കോ (ബഹ്റൈന്‍ പെട്രോളിയം കമ്പനി) റിഫൈനിംഗ് കമ്പനിയിലെ സുരക്ഷാ വാല്‍വ് ചോര്‍ന്ന് രണ്ട് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. കമ്പനിയുടെ ഒരു യൂണിറ്റിലെ സുരക്ഷാ വാല്‍വില്‍ നിന്നാണ് ചോര്‍ച്ചയുണ്ടായത്.…