ലഹരി തേടിയെത്തിയ ഡാന്‍സാഫ് സംഘത്തിന്‌റെ കണ്ണില്‍പെട്ടത് അനാശാസ്യകേന്ദ്രം, 11 പെണ്‍കുട്ടികള്‍ കസ്റ്റഡിയില്‍
കൊച്ചി: വൈറ്റിലയില്‍ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് സ്പായുടെ മറവില്‍ നടത്തിയിരുന്ന അനാശാസ്യകേന്ദ്രത്തില്‍ റെയ്ഡ്, 11 മലയാളി പെണ്‍കുട്ടികള്‍ കസ്റ്റഡിയിലായി. ലഹരി പരിശോധനക്കെത്തിയ ഡാന്‍സാഫ് സംഘമാണ് അനാശാസ്യം നടക്കുന്നതായി…