സൂറത്തിൽ 11കാരനെ തട്ടിക്കൊണ്ടുപോയി കൂടെ താമസിച്ചത് ട്യൂഷൻ അധ്യാപിക : ഇരുവരെയും കണ്ടെത്തിയത് പൂനെയിൽ
സൂറത്ത്: പതിനൊന്ന് വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ ട്യൂഷൻ അധ്യാപിക പിടിയിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. ഇരുവരും പൂനെ പൊലീസ് സ്റ്റേഷന്…