തങ്ങളുടെ രാജ്യത്ത് ഇസ്ലാം ഇത് പഠിപ്പിക്കുന്നില്ല ; പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെ പരോക്ഷമായി വിമർശിച്ച് ഇന്തോനേഷ്യൻ പ്രസിഡന്റ്
ജക്കാർത്ത: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22 ന് നടന്ന ഭീകരാക്രമണത്തെ മുസ്ലീം രാജ്യമായ ഇന്തോനേഷ്യ ശക്തമായി അപലപിച്ചു. ഇന്തോനേഷ്യയിലെ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ച ശേഷം കശ്മീർ…