രാജ്യത്ത് ഓറഞ്ച് സമ്പദ് വ്യവസ്ഥയുടെ ഉദയത്തിന്റെ സമയം: നരേന്ദ്രമോദി
മുംബയ് : രാജ്യത്ത് ഓറഞ്ച് സമ്പദ്വ്യവസ്ഥയുടെ ഉദയത്തിന്റെ സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഉള്ളടക്കം, സര്‍ഗാത്മകത, സംസ്‌കാരം എന്നിവയാണ് ഓറഞ്ച് സമ്പദ്വ്യവസ്ഥയുടെ മൂന്ന് തൂണുകള്‍’. ഇന്ത്യന്‍ സിനിമകള്‍ ഇപ്പോള്‍ 100-ലധികം…