Even if the tiger dies, it will become a trouble | പുലി ചത്താലും പുലിവാലാകും! വെറുതെ പറഞ്ഞാല്‍ പോരാ, എങ്ങനെ ചത്തു എന്നത് തെളിവുസഹിതം വ്യക്‌തമാക്കാണമെന്നു കേരളത്തോടു കേന്ദ്ര വനം- വന്യജീവി മന്ത്രാലയം
കഴിഞ്ഞവര്‍ഷം ആറുശതമാനം കാട്ടാനകളാണു ചരിഞ്ഞതെന്നു കേരളം അറിയിച്ചപ്പോഴാണ് എങ്ങനെ ചത്തു എന്നത് തെളിവുസഹിതം വ്യക്‌തമാക്കാന്‍ ആവശ്യപ്പെട്ടത് കൊച്ചി: കാട്ടാന, പുലി, കടുവ എന്നിവ ചത്താല്‍ തെളിവുസഹിതം കൃത്യമായ…