ആദിവാസി ബാലനെ പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: സിബിഐ അന്വേഷണത്തിന് ഡിജിപിയുടെ ശിപാര്‍ശ
വയനാട് : ആദിവാസി ബാലനെ പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഡിജിപിയുടെ ശിപാര്‍ശ. കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ…