ആലുവയിലെ മില്‍മ ബൂത്തുകളില്‍ വിതരണം ചെയ്ത പാല്‍ പാക്കറ്റുകളില്‍ തൂക്കം കൂടുതല്‍
കൊച്ചി:ആലുവയിലെ മില്‍മ ബൂത്തുകളില്‍ ചൊവ്വാഴ്ച വിതരണം ചെയ്ത മില്‍മ പാല്‍ പാക്കറ്റുകളില്‍ തൂക്കം കൂടുതല്‍.പാക്കറ്റ് പാലില്‍ 500 ഗ്രാം തൂക്കമുണ്ടാകേണ്ടിടത്ത് 600 മുതല്‍ 620 ഗ്രാം വരെയാണ്…