ഇന്ത്യ വെടിനിര്‍ത്തലിന് വഴങ്ങിയത് വ്യാപാരക്കരാര്‍ കാരണമാണെന്ന ട്രംപിന്റെ വാദം തള്ളി ശശി തരൂര്‍; ട്രംപിനെ വെറുപ്പിക്കാതെ തരൂരിന്റെ മറുപടി
ന്യൂദല്‍ഹി: വ്യാപാരക്കരാറിന്റെ സമ്മര്‍ദ്ദതന്ത്രം ഉപയോഗിച്ചാണ് ഇന്ത്യ-പാക് വെടനിര്‍ത്തല്‍ സാധ്യമാക്കിയതെന്ന ട്രംപിന്റെ വാദം തള്ളി ശശി തരൂര്‍. അതേ സമയം അമേരിക്കയുമായി ഇന്ത്യ വ്യാപാരക്കരാര്‍ ചര്‍ച്ച ചെയ്യുന്ന സമയമായതിനാല്‍,…