വെള്ളത്താടിയും വെള്ളത്തലമുടിയും ഉള്ള മോദിയെ കുട്ടികള്‍ക്ക് അങ്ങേയറ്റം ഇഷ്ടമായെന്ന് ഉഷ വാന്‍സ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്റെ ഭാര്യ ഉഷ വാന്‍സിന് ഇപ്പോഴും ഇന്ത്യാ സന്ദര്‍ശനം അവിസ്മരണീയമാണ്. ഒരു മാസം മുന്‍പ് ഇന്ത്യയില്‍ നടത്തിയ സന്ദര്‍ശനം ഇന്നും…