കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
കൊച്ചി: കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിലായി.ആലുവയില്‍ ആണ് സംഭവം. പ്രതി കുട്ടിയെ ഒരു വര്‍ഷത്തോളമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പ്രതി ആംബുലന്‍സ് ഡ്രൈവറാണ് . കുട്ടിയുടെ പിതാവ്…