ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതിനെതിരെ കൊടിപിടിച്ച് സിപിഎം
വിശാഖപട്ടണം: ലുലു ഗ്രൂപ്പിന് ആന്ധ്രയില്‍ ഭൂമി അനുവദിച്ചതിനെതിരെ കൊടി പിടിച്ച് സമരത്തിനിറങ്ങി സിപിഎം. ആന്ധ്രയിലെ വിശാഖപട്ടത്തിലാണ് സംഭവം. ഭൂമി അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് ഈ സിപിഎം സമരം.…