ഡിപ്ലോമാറ്റിക് ഏരിയയിലെ പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടി
മനാമ: ഡിപ്ലോമാറ്റിക് ഏരിയയിലെ പോസ്റ്റ് ഓഫീസ് പൂര്‍ണമായും അടച്ചുപൂട്ടി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ബ്രാഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള…