ബിഷപ്പുമാര്‍ പറഞ്ഞതും പറയാത്തതും
ഭാരതത്തില്‍ പതിനൊന്ന് സംസ്ഥാനത്ത് ശക്തമായ മതപരിവര്‍ത്തന നിരോധനനിയമമുണ്ട്. അതില്‍ കുറച്ചുകൂടി ശക്തമായതാണ് ഛത്തിസ്ഗഡിലെ നിയമമെന്ന് പറയേണ്ടിയിരിക്കുന്നു. ഗോത്രവര്‍ഗമേഖലയടക്കമുള്ള സ്ഥലത്ത് നിയമം പാസാക്കിയത് ബിജെപിയല്ല. ബിജെപി രൂപം കൊള്ളുന്നതിന്…