“ദുർഗയാകൂ, കാളിയാകൂ, ഒരിക്കലും ബുർഖ ധരിച്ച പെൺകുട്ടിയാകരുത് ” : ഹിന്ദു പെൺകുട്ടികളോടായി പറഞ്ഞ് ബാഗേശ്വർ ബാബ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി
ഭോപ്പാൽ : ജിഹാദിനെക്കുറിച്ച് ബാഗേശ്വർ ബാബ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി ഒരു വലിയ പ്രസ്താവന നൽകി. ഹിന്ദുക്കളെയും ഹിന്ദു പെൺകുട്ടികളെയും ലക്ഷ്യം വച്ച് രാജ്യത്ത് മതമൗലികവാദികൾ പ്രവൃത്തിക്കുന്നുണ്ടെന്ന്…